ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് പ്രത്യേകമായ സമയമുണ്ടോ എന്നോക്കെ ആളുകൾ സംശയം ചോദിക്കാറുണ്ട്. എന്നാൽ സ്ത്രീ പുരുഷ ശരീരങ്ങളുടെയും ഹോർമോണുകളുടെയും പ്രത്യേകതകളാൽ ചില സമയങ്ങളിലെ സെക്സിന് കൂടുതൽ സംതൃപ്തി കണ്ടെത്താൻ സഹായിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്.
എന്നാൽ പങ്കാളികളിൽ ഒരാൾക്ക് മാത്രം ഉണർവുണ്ടാകുന്ന സമയത്ത് സെക്സിൽ ഏർപ്പെടുന്നത് ഇരുവർക്കും ഒരുപോലെ സംതൃപ്ത് കണ്ടെത്താൻ സാഹായിച്ചേക്കില്ല, സ്ത്രീക്കൂം പുരുഷനും ഒരുപോലെ ലൈംഗിക സംതൃപ്തി കണ്ടെത്താൻ ഏറ്റവും ഉത്തമമായ സമയം വൈകിട്ട് മൂന്നുമണിക്ക് ശേഷമാണ് എന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
ഈ സമയത്ത് സ്ത്രീകളിലും പുരുഷൻമാരിലും ലൈംഗിക ഉത്തേജനത്തിന് സഹായിക്കുന്ന ഹോർമോണുകൾ കൂടുതലായി ഉത്പാതിപ്പിക്കപ്പെടുന്നതായാണ് പഠനം പറയുന്നത്. ഇത് ഇരുവർക്കും സെക്സിൽ കൂടുതലായി താൽപര്യം ഉണ്ടാക്കുകയും ബന്ധത്തിൽ കൂടുതലായി മുഴുകാന്നതിന് സഹായിക്കുകയും ചെയ്യും. ഈ സമയത്തെ സെക്സാണ് സ്ത്രീകൾ ഏറെ ആസ്വദിക്കുക എന്നും പഠനം ചൂണ്ടിക്കാട്ടുന്നു.