‘പൈമ്പിളൈ ഒരുമ’ കരുത്ത് തിരിച്ചറിഞ്ഞപ്പോള്‍ മൂന്നാറില്‍ മുല്ലപ്പൂ വിപ്ലവം

ശനി, 2 ജനുവരി 2016 (17:20 IST)
മൂന്നാറിലെ തോട്ടം തൊഴിലാളികളായ സ്ത്രീകള്‍ വേതനവര്‍ദ്ധന ആവശ്യപ്പെട്ട് നടത്തിയ സമരം ചരിത്രമായി. ‘പെമ്പിളൈ ഒരുമ’ എന്ന പേരില്‍ മൂന്നാറിലെ സ്ത്രീ തൊഴിലാളികള്‍ ഭൂമി കൈയേറ്റത്തിനും ടാറ്റയ്ക്കുമെതിരെ സംഘടിച്ചപ്പോള്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും പിന്തുണയുമായെത്തി.
 
ബോണസ് വര്‍ദ്ധനയും അടിസ്ഥാന ശമ്പളവും ആവശ്യപ്പെട്ടായിരുന്നു മൂന്നാറിന്റെ തെരുവില്‍ രാപകലില്ലാതെ തൊഴിലാളികള്‍ സമരം നടത്തിയത്.

വെബ്ദുനിയ വായിക്കുക