ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍

തിങ്കള്‍, 31 ഡിസം‌ബര്‍ 2007 (14:55 IST)
സംസ്ഥാന ഇലക്ട്രിസിറ്റി ലൈസന്‍സിങ്‌ ബോര്‍ഡ്‌ 2007 നവംബറില്‍ നടത്തിയ ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ ബി. ഗ്രേഡ്‌ എഴുത്തുപരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.

പരീക്ഷാഫലം ചീഫ്‌ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ ഓഫീസ്‌, തിരുവനന്തപുരം, മറ്റ്‌ ജില്ലാ ഇല്‍ക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍മാരുടെ ഓഫീസ്‌ എന്നിവിടങ്ങളിലും കേരളാ ഗവണ്‍മെന്‍റ് കോള്‍ സെന്‍റര്‍ 155300 നമ്പരിലും www.cei.keralagov.in വെബ്സൈറ്റിലും ലഭിക്കും.

വെബ്ദുനിയ വായിക്കുക