ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പ്രവര്‍ത്തനങ്ങളിലെ ആത്മാര്‍ത്ഥതകൊണ്ട് മേലധികാരികളുടെ പ്രശംസലഭിക്കും. ഭൂമിയുടെ ക്രയവിക്രയങ്ങളില്‍ ലാഭം ഉണ്ടാകും. സഹോദരങ്ങളുടെയും സുഹൃത്തുക്കളുടേയും സ്നേഹം ഉണ്ടാകും. ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയുണ്ടാകും.