കന്നിരാശിക്കാര്‍ക്ക് ഈ ആഴ്ച വിദ്യാഭ്യാസരംഗത്ത് കൂടുതല്‍ നേട്ടം. പരീക്ഷകളില്‍ വിജയം. രോഗശാന്തി. ഭൂമി സംബന്ധമായ കേസുകളില്‍ പ്രതികൂലമായ തീരുമാനം ഉണ്ടാകും. രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിത വിജയം. പ്രമുഖരുടെ അംഗീകാരം കിട്ടും. ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതി. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്ധി.