മിഥുനം രാശിക്കാര്‍ക്ക് ഈ ആഴ്ച എല്ലാകാര്യങ്ങളിലും വിജയം

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 25 ഓഗസ്റ്റ് 2023 (16:05 IST)
എല്ലാ കാര്യങ്ങളിലും ഈയാഴ്ച നിങ്ങള്‍ക്ക് വിജയം ലഭിക്കുന്നതാണ്. പണമിടപാടുകളില്‍ ലാഭം ഉണ്ടാകും. കുടുംബത്തില്‍ ശാന്തത കളിയാടും. ദാമ്പത്യബന്ധത്തില്‍ ഉയര്‍ച്ച ഉണ്ടാകുന്നതാണ്. സഹോദര സഹായം ലഭ്യമാകും. അടച്ചു തീര്‍ക്കാനുള്ള പഴയ കടങ്ങള്‍ വീടുന്നതാണ്. പിതാവിന്റെ ആരോഗ്യനിലയില്‍ ശ്രദ്ധ ആവശ്യമാണ്. പണം സംബന്ധമായ പ്രശ്നങ്ങള്‍ കുറയുന്നതാണ്. 
 
പുതിയ ചിന്തകള്‍ പിറക്കും. അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് പല ചെറിയകാര്യങ്ങളിലും പ്രശ്നങ്ങള്‍ ഉണ്ടാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍