കോണ്‍ഗ്രസ് പാര്‍ട്ടിയെയും ബിജെപിയെയും ബഹുദൂരം പിന്നിലാക്കി ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്രമോഡിയുടെ പിന്തുണ കോടിയോടടുക്കുന്നു. ഇത് ഫേസ്ബുക്ക് ഫാന്‍പേജുകളിലാണെന്ന് മാത്രം. ലൈക്ക് വോട്ടായി മാറുമോയെന്നത് പക്ഷേ കണ്ടറിയണം.
സോഷ്യല്‍ മീഡിയകള്‍ ഇത്തവണ തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കുന്ന സ്വാധീഅനം തിരിച്ചറിഞ്ഞതോടെ നേതാക്കളും രാഷ്ട്രീയ പാർട്ടികളും സോഷ്യല്‍ മീഡിയകളില്‍ സജീവമായിരുന്നു.
പക്ഷേ ഇക്കാര്യത്തില്‍ നരേന്ദ്രമോഡിയാണ് ഇപ്പോഴു മുന്നില്‍. മോഡിയുടെ ഫേസ്ബുക്ക് പേജ് ഒരു കോടിയോടടുത്തുകൊണ്ടിരിക്കുകയാന്. നിലവില്‍ 9,5 ലക്ഷത്തോളം പേരാണ് പേജ് ലൈക്ക് ചെയ്തിട്ടുള്ളത്.
എങ്ങനെ മറ്റുള്ളവരെ പിന്നിലാക്കി- അടുത്ത പേജ്
PRO
ബിജെപിയുടെ ഔദ്യോഗിക പേജിന് 22 ലക്ഷം ലൈക്കുകളേ ലഭിച്ചിട്ടുള്ളൂ.
കോണ്‍ഗ്രസിനെയും പിന്നിലാക്കി- അടുത്തപേജ്
PRO
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക പേജിന് 13 ലക്ഷം ലൈക്കുകളുമുണ്ട്.
മണിക്കൂറില്‍ ആയിരങ്ങള്‍- അടുത്തപേജ്
PRO
കഴിഞ്ഞ ഒക്ടോബറില്‍ 5009,723 ലൈക്കുകളാണ് മോഡിക്ക് ലഭിച്ചിരുന്നത്. എന്നാല്‍ ഫെബ്രുവരി അഞ്ചായപ്പോഴേക്കും 9,545,987ഓളം ലൈക്കുകള്‍ ലഭിച്ചി.
2009 മേയ് അഞ്ചിന് തുടങ്ങിയ പേജ്- അടുത്തപേജ്
PRO
മണിക്കൂറില്‍ ആയിരക്കണക്കിന് ലൈക്കുകള്‍ ഉയരുന്നുമുണ്ട് . 2009 മേയ് അഞ്ചിനാണ് മോഡി ഫേസ്ബുക്കില്‍ ഔദ്യോഗിക പേജ് തുടങ്ങിയത്.
ട്വിറ്ററിലും മോഡി തന്നെ- അടുത്തപേജ്
PRO
ട്വിറ്ററിലും മോഡി തന്നെയാണ് താരം. 33 ലക്ഷം പേരാണ് മോഡിയെ പിന്തുടരുന്നത്.