മുന്‍‌നിര കക്ഷികള്‍ക്ക് എ‌എപി നല്‍കിയത് ബദലെന്ന് ഭീതി

ശനി, 18 ജനുവരി 2014 (19:49 IST)
PTI
ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ന്യൂഡല്‍ഹി മണ്ഡലത്തില്‍ പരാജയപ്പെട്ടു. 5529 വോട്ടുകള്‍ക്ക് ഷീലാ ദീക്ഷിതിനെ അരവിന്ദ് കേജ്‌രിവാള്‍ പരാജയപ്പെടുത്തിയതോടെയാണ് ‌കെ‌ജ്‌രിവാളു എ‌എപിയും മുന്‍‌നിര കക്ഷികള്‍ക്ക് ബദല്‍മുന്നണി സാധ്യമാണെന്ന ഭീതി നല്‍കി.

ആദ്യഘട്ടത്തില്‍ മുന്നില്‍ നിന്നിരുന്ന ഷീലാ ദീക്ഷിത് പിന്നീട് പിന്നിലേക്ക് പോകുകയായിരുന്നു. രൂപീകൃതമായി ഒരു വര്‍ഷം പോലും തികയാത്ത ആം ആദ്മി പാര്‍ട്ടി അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്.

വെബ്ദുനിയ വായിക്കുക