×
SEARCH
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
കേന്ദ്രീയ വിദ്യാലയത്തില്‍ ഒട്ടേറെ അവസരങ്ങള്‍
ചൊവ്വ, 29 സെപ്റ്റംബര്‍ 2009 (14:56 IST)
PRO
PRO
കേന്ദ്രീയ വിദ്യാലയ സംഗാതന്‍ 2010-11 അധ്യയനവര്‍ഷത്തേക്ക് അധ്യാപകരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലായാണ് ഒഴിവുകള്‍.
1.
പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍: 160 ഒഴിവുകള്‍ (ജനറല്‍-94, ഒ.ബി.സി-40, എസ്.സി-19, എസ്.ടി-7). ശമ്പളം: 9,300-34,800 രൂപ, ഗ്രേഡ് പേ: 4800 രൂപ. പ്രായം: 40 വയസ്സ് കവിയരുത്.
2.
പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍ (കംപ്യൂട്ടര്‍ സയന്‍സ്): 16 ഒഴിവുകള്‍ (ജനറല്‍-9, ഒ.ബി.സി-4, എസ്.സി-2, എസ്.ടി-1). ശമ്പളം: 9,300-34,800 രൂപ, ഗ്രേഡ് പേ: 4,800 രൂപ. പ്രായം: 40.
3.
ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചര്‍: 202 ഒഴിവുകള്‍ (ജനറല്‍-111, ഒ.ബി.സി-51, എസ്.സി-28, എസ്.ടി-12). ശമ്പളം: 9,300-34,800 രൂപ, ഗ്രേഡ് പേ: 4,600 രൂപ. പ്രായം: 35.
4.
പ്രൈമറി ടീച്ചര്‍: 820 ഒഴിവുകള്‍ (ജനറല്‍-415, ഒ.ബി.സി-221, എസ്.സി-123, എസ്.ടി-61, വികലാംഗര്‍-24). ശമ്പളം: 9,300-34,800 രൂപ, ഗ്രേഡ് പേ: 4,200 രൂപ. പ്രായം: 30.
5.
ഫിസിക്കല്‍ എജ്യൂക്കേഷന്‍ ടീച്ചര്‍: 23 ഒഴിവുകള്‍ (ജനറല്‍-13, ഒ.ബി.സി-6, എസ്.സി-3, എസ്.ടി-1). ശമ്പളം: 9,300-34,800 രൂപ, ഗ്രേഡ് പേ: 4,600 രൂപ. പ്രായം: 35.
6.
ഡ്രോയിങ് ടീച്ചര്‍: 23 ഒഴിവുകള്‍ (ജനറല്‍-13, ഒ.ബി.സി-6, എസ്.സി-3, എസ്.ടി-1). ശമ്പളം: 9,300-34,800 രൂപ, ഗ്രേഡ് പേ: 4,200 രൂപ. പ്രായം: 35.
7.
ലൈബ്രേറിയന്‍: 30 ഒഴിവുകള്‍ (ജനറല്‍-16, ഒ.ബി.സി-8, എസ്.സി-4, എസ്.ടി-2). ശമ്പളം: 9,300-34,800 രൂപ, ഗ്രേഡ് പേ: 4,600 രൂപ. പ്രായം: 35.
8.
വര്‍ക്ക് എക്സ്പീരിയന്‍സ് ടീച്ചര്‍ (ഇലക്ട്രിക്കല്‍ ഗാഡ്ജറ്റ് ആന്റ് ഇലക്ട്രോണിക്സ്): 30 ഒഴിവുകള്‍ (ജനറല്‍-16, ഒ.ബി.സി-8, എസ്.സി-4, എസ്.ടി-2). ശമ്പളം: 9,300-34,800 രൂപ, ഗ്രേഡ് പേ: 4,600 രൂപ. പ്രായം: 35.
9.
മ്യൂസിക് ടീച്ചര്‍: 116 ഒഴിവുകള്‍ (ജനറല്‍-60, ഒ.ബി.സി-31, എസ്.സി-17, എസ്.ടി-8, വികലാംഗര്‍-5). ശമ്പളം: 9,300-34,800 രൂപ, ഗ്രേഡ് പേ: 4,200 രൂപ. പ്രായം: 30.
10.
പ്രിന്‍സിപ്പല്‍: 31 ഒഴിവുകള്‍ (ജനറല്‍-22, ഒ.ബി.സി-5, എസ്.സി-3, എസ്.ടി-1). ശമ്പളം: 15,600-39,100 രൂപ, ഗ്രേഡ് പേ: 7,600 രൂപ. പ്രായം: 35-50.
11.
അസിസ്റ്റന്റ്: 7 ഒഴിവുകള്‍ (ജനറല്‍-4, ഒ.ബി.സി-3). ശമ്പളം: 9,300-34,800 രൂപ, ഗ്രേഡ് പേ: 4,200 രൂപ. പ്രായം: 30.
12.
യു.ഡി ക്ലാര്‍ക്ക്: 40 ഒഴിവുകള്‍ (ജനറല്‍-22, ഒ.ബി.സി-10, എസ്.സി-6, എസ്.ടി-2). ശമ്പളം: 5,200-20,200 രൂപ, ഗ്രേഡ് പേ: 1,900 രൂപ. പ്രായം: 30.
13.
എല്‍.ഡി ക്ലാര്‍ക്ക്: 95 ഒഴിവുകള്‍ (ജനറല്‍-51, ഒ.ബി.സി-25, എസ്.സി-13, എസ്.ടി-6). ശമ്പളം: 5,200-20,200 രൂപ, ഗ്രേഡ് പേ: 1,900 രൂപ. പ്രായം: 27.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഒക്ടോബര്‍ 12. അപേക്ഷ അയക്കുന്ന കവറിനു പുറത്ത് Application for the post of .......... എന്നെഴുതണം.
അപേക്ഷ അയക്കേണ്ട വിലാസം: Kendriya Vidyalaya Sangathan, Post Box. 4624, New Dlhi110016.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോറത്തിന്റെ മാതൃകയ്ക്കും www. kvsa ngathan. nic.in കാണുക.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
വായിക്കുക
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും
വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍
കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു
ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്
മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍
ഏറ്റവും പുതിയത്
Fengal cyclone: ഫിൻജാൽ എഫക്ടിൽ കേരളത്തിൽ തുലാവർഷം കനക്കും. ഡിസംബർ ആദ്യവാരം അതിശക്തമായ മഴ!
ഫിൻജാൽ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദ്ദമായി, ചെന്നൈയിൽ മഴക്കെടുതിയിൽ 3 മരണം, കനത്ത മഴ തുടരുന്നു
സ്മാര്‍ട്ട്ഫോണ്‍ ബാറ്ററിയെ നശിപ്പിക്കുന്ന 5 ശീലങ്ങള്‍, അബദ്ധത്തില്‍ പോലും ഈ തെറ്റുകള്‍ ചെയ്യരുത്
ആധാർ സൗജന്യമായി ഓൺലൈൻ വഴി പുതുക്കാൻ കഴിയുന്നത് ഡിസംബർ 14 വരെ മാത്രം
കൊടുവള്ളി സ്വർണ്ണ കവർച്ച : മുഖ്യ സൂത്രധാരൻ പിടിയിൽ
ആപ്പില്‍ കാണുക
x