കുവൈറ്റ്‌ ക്നാനായ അസോസിയേഷന്‍

Webdunia
വെള്ളി, 15 ഫെബ്രുവരി 2008 (15:14 IST)
കുവൈറ്റ്‌ ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍റെ പുതിയ സാരഥികളെ തെരഞ്ഞെടുത്തു. ജോസ്‌ ഇലവുംകുഴിപ്പിലിന്‍റെ ചുമതലയിലാണ്‌ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്‌ നടന്നത്‌.

പ്രസിഡന്‍റായി സ്റ്റീഫന്‍ തോട്ടിക്കാടിനേയും സെക്രട്ടറിയായി ജോണ്‍സണ്‍ വട്ടക്കോട്ടയിലിനേയും ഖജാന്‍‌ജിയായി റെജി കുന്നശേരിലിനേയും തെരഞ്ഞെടുത്തു.

എക്സിക്യൂട്ടീവ്‌ അംഗങ്ങള്‍:

സാബു പാറയ്ക്കല്‍ - വൈസ്‌ പ്രസിഡന്‍റ്
നിജോ വലിയപറമ്പില്‍ - ജോ. സെക്രട്ടറി
ജോസുകുട്ടി പുത്തന്‍തറ - ജോ. ട്രഷറര്‍
എബി മണലേല്‍ - ജി.സി.സി വൈസ്‌ ചെയര്‍മാന്‍
തോമസ്‌ മല്ലപ്പള്ളി - ജി.സി.സി കോര്‍ഡിനേറ്റര്‍
ജോബി ചാമംകണ്ടയില്‍ - പി.ആര്‍.ഒ
ചാക്കോ കണിയാപറമ്പില്‍ - ഓഡിറ്റര്‍

കമ്മിറ്റി അംഗങ്ങള്‍:

ജിജിമോന്‍ നെച്ചിക്കുന്നേല്‍, ജോബി പുളിക്കോലില്‍, ജോണി ചേന്നാട്ട്‌, എം.ബി. ജോസഫ്‌ മുണ്ടംതടത്തില്‍, ഷൈജുമോന്‍ വട്ടക്കുന്നത്ത്‌, അനില്‍ ജോയി തേക്കുംകാട്ടില്‍, ജോസഫ്‌ തേക്കുംകാലായില്‍, ഷിനോ മുണ്ടപ്പുഴ, ആഷിഷ്‌ ചാക്കിട്ടമാക്കില്‍, സാബു ആശാരിപറമ്പില്‍, സജി കല്ലുകിറുപറമ്പില്‍, സിബി ചവറത്ത്‌

ഉപദേശകസമിതി അംഗങ്ങള്‍:
ജോസ്‌ മൂക്കന്‍ചാത്തിയേല്‍, സാബു കൊച്ചുതൊട്ടിയില്‍, സണ്ണി തിരുനെല്ലിപറമ്പില്‍