×
SEARCH
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
ചൈനീസ് പുലാവ്
വ്യാഴം, 28 ജൂണ്‍ 2012 (17:58 IST)
ചൈനീസ് റസ്റ്റോറന്റിലെ വില കേള്‍ക്കുമ്പോള്‍ ഞെട്ടല്‍ ഉണ്ടാകുന്നുണ്ടോ. എന്നാലിതാ സ്വയമൊരു ചൈനീസ് വിഭവം ഉണ്ടാക്കി നോക്കൂ..
ചേര്‍ക്കേണ്ട ഇനങ്ങള്‍
അരി - 7 കപ്പ്
പാലക് ചീര - 300 ഗ്രാം
ഡ്രൈഡ് മഷ്രൂം അരിഞ്ഞത് - 5 എണ്ണം
ബാംബൂ ഷൂട്ട്സ് അരിഞ്ഞത് - 5 എണ്ണം
പോര്‍ക്ക് അരിഞ്ഞത് - 250 ഗ്രാം
സോയാസോസ് - 2 1/2 ടേബിള്‍ സ്പൂണ്‍
പാചക എണ്ണ - 5 ടേബിള്‍ സ്പൂണ്‍
വിനാഗിരി - 2 ടേബിള്‍ സ്പൂണ്‍
അജിനാമോട്ടോ - 2
പഞ്ചസാര, ഉപ്പ് - പാകത്തിന്
പാകം ചെയ്യേണ്ട വിധം
പോര്‍ക്കില്‍ വിനാഗിരിയും സോസും ചേര്‍ത്ത് ഒരു മണിക്കൂര്‍ വയ്ക്കുക. പാനില്‍ എണ്ണ ചൂടാകുമ്പോള്‍ ഇറച്ചി വറുക്കുക. ബ്രൗണ്‍ നിറമാകുമ്പോള്‍ മഷ്രൂം, പാലക് ചീര, ബാംബൂ ഷൂട്ട്സ് ഇവ അരിഞ്ഞതും മറ്റ് ചേരുവകളും ചേര്‍ത്ത് അടച്ച് വേവിക്കുക. അരി വെള്ളത്തില്‍ വേവിച്ച് ഊറ്റി എടുത്ത ശേഷം പോര്‍ട്ട് കൂട്ടും വേവിച്ച ചേരുവകളും ചേര്‍ത്ത് ഇളക്കി ഒന്നുകൂടി വേവിച്ച് എടുക്കുക.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
വായിക്കുക
എന്നോട് കയര്‍ക്കരുത്, ഇന്ന് ബാറ്റിംഗ് വളരെ എളുപ്പമാണ്, റൂട്ടിന്റെ റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെ പോസ്റ്റുമായി പീറ്റേഴ്സണ്
രംഗരാജിനെ വിവാഹം ചെയ്തു, ഗർഭിണിയാണ്, ജോയ് ക്രിസിൽഡയുടെ പോസ്റ്റിൽ വിവാദം
Kaantha Teaser: നടികര്‍ ദുല്‍ഖര്‍; 'കാന്താ' വേഷപ്പകര്‍ച്ചയില്‍ ഞെട്ടി സിനിമാലോകം
Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്
മുന്‍പ്രസിഡന്റ് ബരാക് ഒബാമയെ അറസ്റ്റ് ചെയ്തുകൊണ്ടുള്ള എഐ വീഡിയോ പങ്കുവെച്ച് ഡൊണാള്‍ഡ് ട്രംപ്
ഏറ്റവും പുതിയത്
പ്രമേഹത്തിനൊപ്പം മാനസിക സമ്മര്‍ദ്ദം കൂടിയായാലോ? അറിയാം ഡയബിറ്റിസ് ഡിസ്ട്രസിനെ കുറിച്ച്
പ്രമേഹ രോഗികള്‍ക്കു ചോറ് എത്രത്തോളം പ്രശ്നമാണ്?
നിങ്ങള്‍ പോലും അറിയാതെ നിങ്ങളുടെ തലച്ചോറിനെ ദോഷകരമായി ബാധിക്കുന്ന ദൈനംദിന ശീലങ്ങള്‍
ഇയര്‍വാക്സ് രോഗങ്ങള്‍ നിര്‍ണയിക്കുന്നതിന് സഹായിക്കും, കോവിഡ് പോലും കണ്ടെത്താം!
മൈന്‍ഡ്ഫുള്‍നസും വ്യായാമവും നിങ്ങളുടെ അമിത ചിന്ത ഒഴിവാക്കും
ആപ്പില്‍ കാണുക
x