✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
കോഴി നിറച്ച് പൊരിച്ചത്.
WEBDUNIA
ചേര്‍ക്കേണ്ട ഇനങ്ങള്‍
സ്പ്രിംഗ് ചിക്കന്‍ ഒന്ന്
പിരിയന്‍ മുളക് 4
വെളുത്തുള്ളി 6 ചുള
പെരുംജീരകം 1 ടീസ്പൂണ്‍
ഏലയ്ക്ക 4 കൂട്
ഉപ്പ് പാകത്തിന്
ചെറുനാരങ്ങാ നീര് 1/2 ടീസ്പൂണ്‍
അകത്ത് വയ്ക്കാന്‍ മസാല
കോഴി മുട്ട പുഴുങ്ങിയത് 1
ഉള്ളി നേരിയതായി മുറിച്ചത് 2
തേങ്ങ ചിരകിയത് 1/2 കപ്പ്
പെരുംജീരകം 1/2 ടീസ്പൂണ്‍
വെളുത്തുള്ളി അരച്ചത് 1/2 ടീസ്പൂണ്‍
ഇഞ്ചി അരച്ചത് 1/2 ടീസ്പൂണ്‍
പാകം ചെയ്യേണ്ട വിധം
എണ്ണ ചൂടാകുമ്പോള്‍ ഉള്ളിയിട്ട് പതം വരുന്നവരെ ഇളക്കണം. ഇതില്‍ ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് അല്‍പ്പനേരം ഇളക്കി ചതച്ച തേങ്ങ ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. കോഴിമുട്ട നാലുകഷ്ണമാക്കി മുറിച്ച് ഇതില്‍ ചേര്‍ത്ത് ഗരം മസാലപ്പൊടിയും മല്ലിയിലയും ചേര്‍ത്ത് ഇളക്കി ഇറക്കുക. ഈ മസാല കോഴിയുടെ അകത്തുവച്ച് നിറയ്ക്കണം. കോഴിയുടെ കാലുരണ്ടും വാലിന്റെ അറ്റത്തുള്ള ദ്വാരത്തിലൂടെ കടത്തി കോഴിയെ മുഴുവനാക്കി വയ്ക്കുക. ചീനച്ചട്ടിയില്‍ കോഴി ഏകദേശം മുങ്ങത്തക്കവിധത്തില്‍ എണ്ണയൊഴിച്ച് ക്ചൂടാകുമ്പോള് കോഴിയിട്ട് പൊരിക്കുക. ബ്രൌണ്‍ നിറമാകുമ്പോള്‍ എടുക്കുക.
പാകം ചെയ്യേണ്ട വിധം
കോഴി വൃത്തിയാക്കി വാലിന്റെ അറ്റം പൊട്ടാതെ ഉള്ള് നന്നായി കഴുകിയെടുക്കുക. കോഴിയുടെ രണ്ടുഭാഗവും നേരിയതായി വരഞ്ഞിടുക. അരച്ച മസാലയില്‍ ഉപ്പും ചെറുനാരങ്ങാനീരും ചേര്‍ത്ത് കുഴച്ച് കോഴിയില്‍ പുരട്ടി മൂന്നുമണിക്കൂര്‍ വയ്ക്കുക.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
വായിക്കുക
പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു
അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍
നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ
കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്
ദഹനപ്രശ്നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം
എല്ലാം കാണുക
ഏറ്റവും പുതിയത്
ബന്ധത്തില്‍ ഒരിക്കല്‍ ബുദ്ധിമുട്ട് തോന്നിയാല്‍ ചില അതിരുകള്‍ വയ്ക്കേണ്ടതുണ്ട്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
ലൗലോലിക്ക നിങ്ങൾ വിചാരിക്കുന്നത് പോലെയല്ല!
നേരത്തേ വയസാകുന്നതിന് കാരണം ഈ ശീലങ്ങളായിരിക്കും!
കുളി കഴിഞ്ഞ് ആദ്യം തുടയ്ക്കേണ്ടത് പുറം? ഇല്ലെങ്കിൽ പുറംവേദന വരും?!
സോപ്പ് കൊണ്ട് മുഖം കഴുകുന്നത് നിര്‍ത്തുക !