വടക്കന്‍ ഒമാനില്‍ വന്‍ഭൂചലനം

Webdunia
ശനി, 11 മെയ് 2013 (11:31 IST)
PRO
PRO
വടക്കന്‍ ഒമാനിലെ അല്‍ ഖസബിനു സമീപം വന്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി അധികൃതര്‍ അറിയിച്ചിട്ടില്ല.

അല്‍ ഖസബിനു സമീപം 186 കിലോമീറ്റര്‍ മാറിയാണ് ഭൂചലനം അനുഭവപ്പെട്ടത്.