രാജ്യാന്തരത്തില്‍ 2007 ല്‍ സംഭവിച്ചത്

PTI
2007 ല്‍ അന്താരാഷ്ട്ര തലത്തില്‍ നടന്ന സംഭവികാസങ്ങള്‍ വളരെയധികം മാധ്യമ ശ്രദ്ധ നേടി. ഇന്ത്യന്‍ വംശജയായ സുനിതാ വില്യംസിന്‍റെ ബഹിരാകാശ വാസവും പാകിസ്ഥാനിലെ പ്രശ്ന കലുഷിത രാഷ്ട്രീയവും നോബല്‍ സമ്മാന ജേതാക്കളും വാര്‍ത്തയിടം പിടിച്ച പ്രധാന സംഗതികളില്‍ ചുരുക്കം ചിലവയാണ്. 2007 അന്താരാഷ്ട്ര തലത്തില്‍ നടന്ന ചില സംഭവ വികാസങ്ങള്‍ ഇതാ,

ജനസംഖ്യ വര്‍ദ്ധിപ്പിക്കാന്‍ കസാഖിസ്ഥാന്‍
ഇന്ത്യ ചീത്തയല്ല, നല്ലതും: സര്‍വെ
പാകിസ്ഥാന്‍ മാധ്യമങ്ങള്‍ അപകടത്തില്‍
ജര്‍മ്മനി പുകവലി വിമുക്തമാവുന്നു
ടൈറ്റനില്‍ 'സമുദ്രങ്ങള്‍"
പാകിസ്ഥാനില്‍ ഹിന്ദു ചീഫ് ജസ്റ്റിസ്
100 വയസ്സുള്ള മത്സ്യം വലയിലായി
ഇസ്ളാമബാദില്‍ വേശ്യാലയങ്ങള്‍ക്ക് കഷ്ടകാലം
തരൂര്‍ പ്രവാസി അവാര്‍ഡ് സ്വീകരിച്ചു
സര്‍ക്കോസി ഇന്ന് സ്ഥാനമേല്‍ക്കും
ഫില്ലന്‍ ഫ്രഞ്ച് പ്രധാനമന്ത്രി
ജപ്പാന്‍കാരിക്ക്‌ വിശ്വസുന്ദരിപ്പട്ടം
സുനിത റെക്കാഡ് സൃഷ്ടിച്ചു
പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍ സുനിതയെത്തി
‘എന്‍ഡെവര്‍’ വിക്ഷേപിച്ചു


PTI
ഖാലിദയെ അറസ്റ്റ് ചെയ്തു
ജപ്പാന്‍: ഫുകുഡ പ്രധാനമന്ത്രി
സാഹിത്യ നോബല്‍ ലെസ്സിംങിന്
സമാധാന നോബല്‍ അല്‍ഗോറിന്
പാകിസ്ഥാനില്‍ അടിയന്തരാവസ്ഥ
പാക് കോമണ്‍‌വെല്‍ത്തില്‍ നിന്ന് പുറത്ത്
ഓസ്ട്രേലിയയില്‍ കെവിന്‍ റൂഡ്
നവാസ് മടങ്ങിയെത്തി
മുഷറഫ് സ്ഥാനമേറ്റു
പാകിസ്ഥാനില്‍ അടിയന്തരാവസ്ഥ പിന്‍‌വലിച്ചു
ബേനസിര്‍ ഭൂട്ടോ കൊല്ലപ്പെട്ടു