പാര്‍ട്ടിയില്‍ യുവപ്രാതിനിധ്യം കൂട്ടാന്‍ സി പി എം തയ്യാറെടുക്കുന്നു. ഇനി മുതല്‍ 60 വയസിനു മുകളിലുള്ളവരെ കമ്മിറ്റികളില്‍ പുതുതായി ഉള്‍പ്പെടുത്തേണ്ടതില്ലെന്നുമാണ് സി പി എമ്മിന്റെ തീരുമാനം. നിര്‍ദ്ദേശങ്ങള്‍ പ്ലീനത്തിനുള്ള സംഘടനാ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും. ഏഷ്യാനെറ്റ് ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.