യുപിയില്‍ ഉള്ളതുപോലെ കേരളത്തിലും ലൗജിഹാദ് നിരോധന നിയമം വരണം: യോഗി ആദിത്യനാഥ്

ശ്രീനു എസ്

വ്യാഴം, 1 ഏപ്രില്‍ 2021 (13:18 IST)
യുപിയില്‍ ഉള്ളതുപോലെ കേരളത്തിലും ലൗജിഹാദ് നിരോധന നിയമം വരണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ടിനും എസ്ഡിപി ഐക്കും വളരാന്‍ പിണറായി സര്‍ക്കാര്‍ അവസരം നല്‍കുകയാണെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു.
 
കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണക്കള്ളക്കടത്തില്‍ ഉള്‍പ്പെട്ടത് ഏറെ ലജ്ജാവഹമെന്നും അദ്ദേഹം പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍