ഓർഡിനൻസ് പുർരപ്പെടുവിക്കാനാവശ്യമായ നടപടികളുമായി സർക്കാർ മുന്നോട്ടുപോകുകയാണെന്ന് മുതിർന്ന് പോലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. നിലവിൽ രാജ്യത്തെ 8 സംസ്ഥാനങ്ങളിലാണ് മതപരിവർത്തനം തടയുന്നതിന് നിയമമുള്ളത്.മധ്യപ്രദേശ്,ഗുജറാത്ത്,ജാർഖണ്ഡ്,ചത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇത്തരത്തിൽ നിയമമുള്ളത്. ഒഡീഷയാണ് ഇത്തരത്തിൽ നിയമം കൊണ്ടുവന്ന അവസാന സംസ്ഥാനം.