ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍ വനിതാ വിഭാഗം രൂപീകരിച്ചു. റീന രാജീവ് ( പ്രസിഡണ്ട് ) സൈറ പ്രമോദ് ( സെക്രട്ടറി ) ദീപ ദിലീപ് (ട്രഷറര്‍) സുജ മോനി, സുമിത സതീഷ് ( വൈസ് പ്രസിഡണ്ട് ) ബിസ്മി.ഇ ,
ശില്‍സ റിലീഷ് ( ജോ. സെക്രട്ടറി ) നിഷ രാജീവന്‍ ( മെന്‍പര്‍ ഷിപ്പ് സെക്രട്ടറി ) ജയലക്ഷ്മി രമേഷ് ( ചാരിറ്റി വിഭാഗം സെക്രട്ടറി ) വിനീത വിജയ് (എന്‍റര്‍ടൈന്‍മെന്‍റ് സെക്രട്ടറി ) പൂര്‍ണിമ ഹരി, ബിനി വിനോദ്, ഷാഹിന ഫൈസല്‍, മിനി ജൃോതിഷ് പണിക്കര്‍, അര്‍ച്ചന ജഗത്, ഷീന ഷൈജു, റജുല അജയ കൃഷ്ണന്‍, സീന സുരേഷ് എന്നിവര്‍ എക്സിക്യൂട്ടീവ് അംഗങ്ങളുമായി വിപുലമായ കമ്മറ്റി തെരഞ്ഞെടുത്തു.
ചെയര്‍മാന്‍ എഫ് എം ഫൈസലിന്‍റെ അദ്ധൃക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ സ്വാഗതവും എബി തോമസ്സ് നന്ദിയും പറഞ്ഞു. മോനി ഒടിക്കണ്ടത്തില്‍, തോമസ് ഫിലിപ്പ് , ഷൈജു , അരുണ്‍ തൈക്കാട്ടില്‍ , എന്നിവര്‍ സംസാരിച്ചു. പ്രസിഡണ്ട് ജൃോതിഷ് പണിക്കര്‍ തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്‍കി ...
സത്രീ മുന്നേറ്റത്തിനും സഹ ജീവികളെ സഹായിക്കാനുള്ള നന്മ നിറഞ്ഞ സാമൂഹൃ പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കി കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ പ്രതിഞ്ജയെടുത്തു.