കാനന ഭംഗി ആസ്വദിക്കാന്‍ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. സുഹൃത്തുക്കളോടൊന്നിച്ച് കാട്ടിലൂടെ യാത്ര ചെയ്യുന്ന വേളയില്‍ ഒരു പുലിയോ കടുവയോ നിങ്ങളുടെ വാഹനത്തിനടുത്തേക്ക് വന്നാല്‍ എന്തുചെയ്യും. ബംഗളുരുവിലെ നാഷണല്‍ പാര്‍ക്ക് സന്ദർശിക്കാന്‍ എത്തിയ ഏതാനും സഞ്ചാരികൾക്ക് നേരിട്ട അനുഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
രാവിലെ സമയത്ത് നാഷണല്‍ പാര്‍ക്കിന്റെ ഉള്ളിലേക്ക് പോയ സഞ്ചാരികളുടെ വാഹനത്തിനടുത്തേക്കാണ് കടുവ എത്തിയത്. തന്റെ വഴി തടസ്സപ്പെടുത്തിയ സഞ്ചാരികളെ കടുവ തടഞ്ഞു നിര്‍ത്തി. എന്നാല്‍ പിന്നീടെന്തു സംഭവിച്ചു ? വീഡിയോ കാണാം...