സംസ്ഥാനത്തിനകത്തെ ഭൂമിയുടെ അവകാശം, സർക്കാർ ജോലികളിൽ ജോലികളിൽ തൊഴിൽ അവകശം എന്നിവ കശ്മീരിൽ സ്ഥിരതമാസക്കാർക്ക് മാത്രമേ ലഭിക്കു. മറ്റു സസ്ഥാനങ്ങളിലുള്ളവർക്ക് കാര്യമയ ആനുകൂല്യങ്ങളൊ അധികാരമോ ജമ്മു കശ്മീരിലോ ലഡാക്കിലോ ലഭിക്കില്ല. 1954 മെയ് 14ന് രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവിലൂടെയാണ് ഈ അനുച്ഛേതം ഭരണഘടനയിൽ ഉൾപ്പെടുത്തിയത്. 35Aഭരണഘടനയിലെ സ്ഥിരം വകുപ്പായാണ് ഉൾപ്പെടുത്തിയിരുന്നത്.