യജമാനന്‍ വീട്ടിലില്ലാത്ത നേരത്ത് മിഠായി പാക്കറ്റ് പൊട്ടിച്ച് കട്ടു തിന്നതിന് നായ നടത്തുന്ന കുറ്റസമ്മതം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. യജമാനന്‍ തിരികെ വന്നപ്പോള്‍ പൊട്ടിച്ച പാക്കറ്റ് കണ്ട് ചോദ്യം ചെയ്തപ്പോഴാണ് നായയുടെ വ്യത്യസ്തമായ ഈ കുറ്റ സമ്മതം. 2011 മാര്‍ച്ചില്‍ യുട്യൂബില്‍ അപ്‌ലോഡ് ചെയ്ത വീഡിയോ ഇപ്പോഴാണ് നവമാധ്യമങ്ങളില്‍ തരംഗമായത്.