പഞ്ചാബിലെ ചക്രി, ഗുരുദാസ്പൂര്‍ എന്നീ അതിര്‍ത്തി പോസ്റ്റുകളില്‍ ഏഴ് തീവ്രവാദികളിലെ കണ്ടതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. കരസേനയിലെ ക്യാപ്റ്റന്‍, സുബേദാര്‍ എന്നീ റാങ്കിലുള്ളവരുടെ യൂണിഫോം തീവ്രവാദികള്‍ കൈക്കലാക്കിയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.