ഉത്തര്‍പ്രദേശുകാരനായ ഗിരിരാജ് കിഷോര്‍ ചെറുപ്പകാലത്തുതന്നെ ആര്‍എസ്എസിലൂടെയാണ് വിഎച്ച്പിയിലെത്തുന്നത്. വിഎച്ച്പിയുടെ മുതിര്‍ന്ന പ്രചാരകരിലൊരാളും സീനിയര്‍ ഉപാധ്യക്ഷനുമായിരുന്നിട്ടുണ്ട്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മാണം ആവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭങ്ങളില്‍ മുന്‍നിരയിലുണ്ടായിരുന്നു.