കൊവിഡ് വ്യാപനം: കന്‍വാര്‍ യാത്ര റദ്ദാക്കി ഉത്തരാഖണ്ഡ്

ശ്രീനു എസ്

ബുധന്‍, 14 ജൂലൈ 2021 (11:20 IST)
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തുടര്‍ച്ചയായ രണ്ടാംതവണയും കന്‍വാര്‍ യാത്ര റദ്ദാക്കി ഉത്തരാഖണ്ഡ്. യാത്ര അനുവദിക്കണമെന്ന് വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടെങ്കിലും കൊവിഡ് മൂന്നാംതരംഗത്തെ മുന്നില്‍ കണ്ട് വിദഗ്ധരുടെ അഭിപ്രായം മാനിച്ച് സര്‍ക്കാര്‍ യാത്ര റദ്ദാക്കുകയായിരുന്നു. 
 
യാത്രമാറ്റിവയ്ക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍