യുപി തെരഞ്ഞെടുപ്പ് ഫലം: ശക്തമായ നിലയില്‍ ബി ജെ പി, എസ്.പി - കോണ്‍ഗ്രസ് സഖ്യം നില മെച്ചപ്പെടുത്തുന്നു

Webdunia
ശനി, 11 മാര്‍ച്ച് 2017 (09:11 IST)
ഉത്തര്‍പ്രദേശില്‍ 224 സീറ്റുകളിലെ ഫലസൂചനകളില്‍ മുന്നിലായ ബി.ജെ.പിക്ക് വ്യക്തമായ മേല്‍ക്കൈ. 145 സീറ്റുകളിലാണ് ബി ജെ പിയ്ക്ക് വ്യക്തമായ മേല്‍ക്കൈയുള്ളത്. യു.പിയില്‍ ബി.ജെ.പി ലീഡ് നിലനിര്‍ത്തുമ്പോഴും എസ്.പി - കോണ്‍ഗ്രസ് സഖ്യം നില മെച്ചപ്പെടുത്തുന്നുണ്ട്. 46 സീറ്റുകളിലാണ് കോണ്‍ഗ്രസ് - എസ്.പി സഖ്യം ലീഡ് ചെയ്യുന്നത്. 28 സീറ്റികളില്‍ ബി.എസ്.പി മുന്നിലാണ്.
 
Next Article