പഞ്ചാബ് തെരഞ്ഞെടുപ്പ് ഫലം: കോൺഗ്രസ് മുന്നേറുന്നു, തൊട്ടുപിന്നാലെ ആം ആദ്മി പാർട്ടിയും

Webdunia
ശനി, 11 മാര്‍ച്ച് 2017 (09:10 IST)
രാജ്യം ഉറ്റുനോ‌ക്കുന്ന തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുന്നു. പഞ്ചാബിൽ ആദ്യഫല സൂചനകൾ മുതൽ കോൺഗ്രസിന് മുൻതൂക്കം. 25 സീറ്റുകളിൽ കോൺ‌ഗ്രസ് ലീഡ് ചെയ്യുമ്പോൾ 13 സീറ്റുകളിൽ ആം ആദ്മി പാർട്ടിയും 8 സീറ്റുകളിൽ എൻ ഡി എയും മുന്നേറുകയാണ്.
Next Article