കോവിഡ് പ്രതിസന്ധി പരാമര്‍ശിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരണം ആരംഭിച്ചു. കോവിഡ് വെല്ലുവിളി നേരിടാന്‍ രാജ്യം സര്‍വ്വ സജ്ജമെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. കൃത്യം 11 മണിക്ക് ബജറ്റ് അവതരണം ആരംഭിച്ചു. ഡിജിറ്റല്‍ ബജറ്റാണ് അവതരിപ്പിക്കുന്നതെന്ന് സ്പീക്കര്‍ പറഞ്ഞു.