രാജ്യത്തെ നിലവിലെ നിയമം ക്രിപ്‌റ്റോ കറൻസി ഇടപാടുകളെ നിയന്ത്രിക്കാൻ പര്യാപ്‌തമല്ലാത്തതിനാൽ പുതിയ നിയമം നിർമിക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ. ഇന്ത്യൻ രൂപയുടെ ഡിജിറ്റൽ പതിപ്പ് അവതരിപ്പിക്കാൻ പദ്ധതിയുണ്ടെന്ന് ഈ മാസം തുടക്കത്തിൽ ആർബിഐ വ്യ്ക്തമാക്കിയിരുന്നു. അതിനൽ തന്നെ രാജ്യത്ത് ക്രിപ്‌റ്റോ കറൻസി താമസിയാതെ പ്രചാരത്തിൽ വന്നേക്കുമെന്നാണ് സൂചന.