കുഞ്ഞിന് അസുഖം കുറയാതിരുന്നതിനെ തുടർന്ന്, വീണ്ടും മരുന്നു കടയില്‍ പോകുകയും കടയുടമ ഒരു ഇഞ്ചക്ഷന്‍ നല്‍കുകയും ചെയ്തു. തുടര്‍ന്ന്, വീട്ടിലെത്തിയ കുഞ്ഞ് രക്തം ഛര്‍ദ്ദിക്കാന്‍ തുടങ്ങി. അടുത്തുള്ള ജിടിബി ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിന് മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം തുടങ്ങി.