ഒരു കേസില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് 5 പേരെ ചോദ്യം ചെയ്യാന്‍ വളിപ്പിച്ചിരുന്നു. ഒരാളെ ചോദ്യം ചെയ്തുകൊണ്ടിരിക്കെ കൂടെ വന്ന നാലുപേര്‍ വീഡിയോ ഷൂട്ട് ചെയ്യുകയായിരുന്നു. വീഡിയോ അവര്‍ ടിക് ടോകില്‍ അപ്പ്‌ലോഡ് ചെയ്യുകയായിരുന്നുവെന്ന് അഗത്തല പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍പെക്ടര്‍ എസ് എസ് റാണ പറഞ്ഞു.