നാഷണൽ അവാർഡ് ജൂറിക്കെതിരെ ഓസ്കാർ ജേതാവ് റാസൂൽ പൂക്കുട്ടി രംഗത്ത്. ശബ്ദലേഖനത്തിനുള്ള ദേശീയ പുരസ്കാരം ജൂറി നൽകിയത് അനർഹയായ ആൾക്കെന്ന് റസൂൽ പൂക്കുട്ടി കുറ്റപ്പെടുത്തി. ജീവിതത്തിലിന്നുവരെ ശബ്ദലേഖനത്തിനുള്ള ഉപകരണങ്ങൾ കൈകൊണ്ട് തൊട്ടിട്ടില്ലാത്തയാൾക്കാണ് ആവാർഡ് നൽകിയിരിക്കുന്നത് എന്നതൽ സങ്കടപ്പെടുന്നു രസൂൽ പൂക്കുട്ടി ട്വിറ്ററിൽ കുറിച്ചു.