കാനഡയിലാണ് ഹീതള്‍ താമസിക്കുന്നത്. പുനെയിലുള്ള അമ്മയുടെ മരണവാര്‍ത്തയറിഞ്ഞ് ശനിയാഴ്ചയാണ് ഹീതള്‍ ഇന്ത്യയിലെത്തിയത്. താനെയിലുള്ള ബന്ധുക്കളുടെ ഫ്ലാറ്റില്‍ അന്ന് താമസിച്ച ഹീതള്‍ പിറ്റേദിവസം കെട്ടിടത്തിന്‍റെ ഇരുപത്തേഴാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു.