രാജ്യം സ്വാതന്ത്ര്യ ദിനാഘോഷം കൊണ്ടാടുന്നതിനിടെ അസമിലും ജമ്മു കശ്മീരിലും ഭീകരാക്രമണം. ക്ശ്മീരില്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഏഴ് സൈനികര്‍ക്ക് പരിക്കേറ്റു.
കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പങ്കെടുക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷം നടക്കുന്ന സ്‌റ്റേഡിയത്തിനിടെയാണ് ആക്രമണുണ്ടായത്. അസം ലായ്പുരി സൈനിക ക്യാംപില്‍ നാലിടത്തു സ്‌ഫോടനമുണ്ടായി. അഞ്ചു സൈനികര്‍ക്കു ഗുരുതര പരിക്ക്.
ഭീകരരും സൈന്യവുമായുള്ള ഏറ്റമുട്ടല്‍ തുടരുകയാണ്. നിയന്ത്രണരേഖയ്ക്ക് സമീപം ഉറി സെക്ടറില്‍ നുഴഞ്ഞുകയറാനൊരുങ്ങിയ രണ്ടു ഭീകരരെ സൈന്യം വധിച്ചു. അസമില്‍ ഉള്‍ഫാ തീവ്രവാദികളാണ് അക്രമണം നടത്തിയതെന്നാണ് സംശയം.
അസമിലും ജമ്മു കശ്മീരിലും ഭീകരാക്രമണം; ഏറ്റുമുട്ടലില്‍ ജവാന്‍ കൊല്ലപ്പെട്ടു, ഏഴ് പേര്‍ക്ക് പരിക്ക്
ജമ്മു കശ്മീര്‍, സ്‌ഫോടനം, സൈനിക ക്യാംപ്, സിആര്‍പിഎഫ്, സ്വാതന്ത്ര്യ ദിനം, jammu kashmir,attack, army camp, CRPF, indipendence day
ശ്രീനഗര്‍