മകള്‍ സ്‌കൂളിന്റെ പരിസരത്ത് ആണ്‍കുട്ടികളുമായി സംസാരിച്ചു നില്‍ക്കുന്നത് കണ്ടതാണ് അച്ഛനായ നരസിംഹയെ ചൊടിപ്പിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടി വീട്ടിലെത്തിയപ്പോള്‍ നരസിംഹയും മകളും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്നാണ് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.