ഉത്തരേന്ത്യയില്‍ തുടര്‍ച്ചയായ ഭൂചലനം. ഡല്‍ഹി, ബീഹാര്‍, മധ്യ പ്രദേശ്, യുപി, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലാണു ഭൂചലനമുണ്ടായത്. 11 :40 മണിയോടയാണ് റിക്ടര്‍ സ്കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലമുണ്ടായത്. ഭൂചലനം 20 സെക്കന്‍ഡ് നീണ്ട് നിന്നതായാണ് റിപ്പോര്‍ട്ടുകള്‍. പിന്നീട് 12: 17 ഓടെ വീണ്ടും ഭൂചലനമുണ്ടായി.