സ്മാര്‍ട് ആകുന്ന രാജ്യത്തെ 98 നഗരങ്ങള്‍ ഇതൊക്കെയാണ്
വ്യാഴം, 27 ഓഗസ്റ്റ് 2015 (16:32 IST)
രാജ്യമെങ്ങും സ്മാര്‍ട് സിറ്റികള്‍ തുടങ്ങാനുള്ള പദ്ധതിയുടെ ഭാഗമായി സ്മാര്‍ട് സിറ്റികളായി വികസിപ്പിക്കുന്ന 98 പട്ടണങ്ങളുടെ പട്ടിക കേന്ദ്രസര്‍ക്കാര്‍ പുറത്തു വിട്ടു. വായ്പ ലഭിക്കാനുള്ള സാധ്യത, വൈദ്യുതി വിതരണം, വെള്ളത്തിന്റെ ലഭ്യത, മുനിസിപ്പല്‍ തലത്തിലുള്ള ആസൂത്രണം, പങ്കാളിയെ കണ്ടെത്തല്‍ തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് 98 നഗരങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നത്.
സ്മാര്‍ട് സിറ്റി പദ്ധതിക്കായി അടുത്ത അഞ്ചുവര്‍ഷം കൊണ്ട് 48,000 കോടി രൂപയാണ് കേന്ദ്രം നിക്ഷേപിക്കുക. രാജ്യത്ത് സ്മാര്‍ട് സിറ്റി വരുന്ന നഗരങ്ങള്‍ ഇവയൊക്കെയാണ്. സ്മാര്‍ട് സിറ്റി പദ്ധതിക്കായി പരിഗണിക്കപ്പെടുന്ന നഗരങ്ങളും നഗരങ്ങള്‍ ഉള്‍പ്പെടുന്ന സംസ്ഥാനവും, സംസ്ഥാനം ബ്രാക്കറ്റില്‍