പനീര്‍സെല്‍വത്തിന് പിന്തുണ അറിയിച്ച എല്ലാവരെയും പാര്‍ട്ടിയില്‍ നിന്ന് നീക്കിയതായി ശശികല

ചൊവ്വ, 14 ഫെബ്രുവരി 2017 (14:29 IST)
അനധികൃത സ്വത്തുസമ്പാദനക്കേസില്‍ തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ കൂടുതല്‍ ശക്തയാകുന്നതിനുള്ള മാര്‍ഗങ്ങളുമായി എ ഡി എം കെ ജനറല്‍ സെക്രട്ടറി വി കെ ശശികല. കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വത്തിന് പിന്തുണ അറിയിച്ച എം എല്‍ എമാര്‍, എം പിമാര്‍ ഉള്‍പ്പെടെയുള്ള എല്ലാവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ശശികല അറിയിച്ചു.
 

വെബ്ദുനിയ വായിക്കുക