സനാതനം എന്നാല്‍ എന്താണ്. സ്ഥിരമായത് എന്നാണ് ആ വാക്കിന്റെ അര്‍ഥം. എന്ന് വെച്ചാല്‍ മാറ്റം വരുത്താന്‍ കഴിയാത്തത് എന്ന്. ഒരാള്‍ക്കും അത് ചോദ്യം ചെയ്യാന്‍ കഴിയില്ല. സനാതനധര്‍മ്മമെന്നാല്‍ ഡെങ്കിപ്പനി,മലേറിയ,കൊറോണ എന്നിവയെ പോലെയാണ് അവയെ എതിര്‍ത്തത് കൊണ്ട് കാര്യമില്ല. ഉന്മൂലനം ചെയ്യുകയാണ് വേണ്ടത്. ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.