എന്നാല്‍ ഇതിന്‍െറ പേരില്‍ പത്മശ്രീ തിരിച്ചെടുക്കുമെന്ന വാര്‍ത്ത വസ്തുതാപരമല്ല. സിസി അഗര്‍വാള്‍ എന്നയാള്‍ വിവരാവകാശ നിയമ പ്രകാരം ചോദിച്ചത് സെയ്ഫ് അലിഖാനെതിരെ നടപടി എന്തായെന്നാണ്. പത്മശ്രീ റദ്ദാക്കാന്‍ ആവശ്യം ഉന്നയിച്ച ആളാണ് അഗര്‍വാള്‍. സ്വാഭാവികമായും പരിശോധിച്ചു വരുന്നുവെന്ന മറുപടി നല്കി. ഇതു ദുര്‍വ്യാഖ്യാനം ചെയ്താണ് പത്മശ്രീ തിരിച്ചെടുക്കുമെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നത്.