“സാധ്യമാകുമ്പോഴെല്ലാം തെണ്ടുല്‍ക്കര്‍ സര്‍ ഞങ്ങളോടൊപ്പം സമയം ചിലവഴിക്കാറുണ്ട്. അദ്ദേഹം ഒരു ക്രിക്കറ്റ് ലൈബ്രറി പോലെയാണ്. ബാറ്റിംഗിനെക്കുറിച്ചും ബൌളിംഗിനെക്കുറിച്ചും ഫീല്‍ഡിംഗിനെക്കുറിച്ചും വിക്കറ്റ് കീപ്പിംഗിനെക്കുറിച്ചുമെല്ലാം എന്തു സംശയമുണ്ടെങ്കിലും അദ്ദേഹത്തോട് ചോദിക്കാം. നിങ്ങള്‍ക്ക് ശരിയായ ഉത്തരം ലഭിക്കും” - വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കൂടിയായ ആദിത്യ താരെ പറഞ്ഞു.