അതേസമയം, ഇതുമായി ബന്ധപ്പെട്ട് ഇതുവരെ 50 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോയമ്പത്തൂരില്‍ ബാങ്ക് ജീവനക്കാരായ രണ്ട് സ്ത്രീകളടക്കം എട്ടുപേര്‍ അറസ്റ്റിലായിട്ടുണ്ട്. സൈബര്‍ പൊലീസിന്റെ പ്രത്യേകസംഘമാണ് അടിസ്ഥാനരഹിതമായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവരെ നിരീക്ഷിക്കുന്നത്.