ആറ് വയസുകാരി ക്ലാസ് അവധിയാക്കി ആര്‍സിബിയുടെ വിജയാഘോഷത്തില്‍ പങ്കെടുക്കാന്‍ വീട്ടുകാര്‍ക്കൊപ്പം എത്തിയതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അമ്പതിലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലേക്കുള്ള മെട്രോ സര്‍വീസ് താത്കാലികമായി നിര്‍ത്തിവെച്ചു. ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആഘോഷപ്രകടനം അരമണിക്കൂറിനുള്ളില്‍ നിര്‍ത്തണമെന്ന് പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.A large crowd of RCB fans waiting to get into the Chinnaswamy Stadium was seen banging on the gates, even as the Bengaluru City Police appealed to them to leave the premises and watch the celebrations via livestream. However, some resorted to jumping over the gates and fences to… pic.twitter.com/hiS8mJeSQ4
— The Hindu (@the_hindu) June 4, 2025