വെബ്സൈറ്റുമായി രാജ്‌ദീപ് സര്‍ദേശായി

വെള്ളി, 1 ഓഗസ്റ്റ് 2014 (16:41 IST)
സ്വന്തം പേരില്‍ പുതിയ വെബ്സൈറ്റുമായി  പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി. 25 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തനത്തിന് ശേഷം എന്ന മുഖക്കുറിപ്പോടെയാണ് രാജ്ദീപിന്റെ വെബ്‌സൈറ്റ് ലോഞ്ചിംഗ്. അടുത്തിടെയാണ് ഇദ്ദേഹം സിഎന്‍എന്‍ ഐബിഎന്‍ വാര്‍ത്താ ചാനലില്‍ന്ന് രാജിവെച്ചത്. 
 
വാര്‍ത്ത ആദ്യം എത്തിക്കുക എന്നതല്ല, അത് ശരിയായി നല്‍കുകയെന്നതാണ് പ്രധാനമെന്ന് വെബ്സൈറ്റില്‍ രാജ്ദീപ് പറയുന്നു. ബ്ലോഗുകളും വീഡിയോകളും കോളങ്ങളും ഉള്‍പ്പെടുത്തിയുട്ടള്ളതാണ് സൈറ്റ്. 

വെബ്ദുനിയ വായിക്കുക