ദളിതനായ തന്നെ അപമാനിച്ചതിന് എസ്‌സി എസ്‌ടി നിയമപ്രകാരം പരാതി നൽകുമെന്ന് ഡോക്ടർ പ്രവീൺ ബലോട്ടിയ പറഞ്ഞു. എന്നാൽ യുവതി ഈ വാദം നിരാകരിച്ചു. ആദ്യമായി ആശുപത്രിയിൽ എത്തിയ തനിക്ക് ഡോക്ടറുടെ ജാതി എങ്ങനെ അറിയാമെന്ന് ചോദിച്ച് യുവതിയും രംഗത്ത് വന്നിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന് യുവതി പറഞ്ഞു.