രാജസ്ഥാന്‍ സര്‍ക്കാരിന്റെ റിമോട്ട് കണ്‍ട്രോള്‍ ലണ്ടനില്‍: രാഹുല്‍ ഗാന്ധി
രാജസ്ഥാന്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. രാജസ്ഥാന്‍ സര്‍ക്കാരിന്റെ റിമോട്ട് കണ്‍ട്രോള്‍ ലണ്ടനിലാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി . രാജസ്ഥാനിലേത് ലളിത് സര്‍ക്കാരാണെന്നും രാഹുല്‍ പറഞ്ഞു.