നിരവധി തവണയാണ് അക്രമി അന്തരാദാസിനെ കുത്തിയത്. കഴുത്തില്‍ നിന്ന് രക്തമൊഴുകുന്ന നിലയില്‍ ഇവരെ വഴിയരികിലാണ് ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. ഇവരെ ആക്രമിച്ചയാളെ കണ്ടുവെന്ന് അന്തരാദാസിനെ ആശുപത്രിയിലെത്തിച്ച വ്യക്തി പൊലീസിനു മൊഴിനല്‍കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.