ജമ്മുകശ്മീരില്‍ ഭീകരാക്രമണത്തില്‍ പൊലീസ് ഓഫീസറും ഭാര്യയും കൊല്ലപ്പെട്ടു

ശ്രീനു എസ്

തിങ്കള്‍, 28 ജൂണ്‍ 2021 (09:38 IST)
ജമ്മുകശ്മീരില്‍ ഭീകരാക്രമണത്തില്‍ പൊലീസ് ഓഫീസറും ഭാര്യയും കൊല്ലപ്പെട്ടു. സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍ ഫയാസ് അഹമ്മദും ഭാര്യയുമാണ് മരിച്ചത്. ഇവരുടെ മകള്‍ക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാവിലെ ഇവരുടെ വീട്ടില്‍ ഭീകരര്‍ ആക്രമച്ചുകയറി വെടിവയ്ക്കുകയായിരുന്നു. 
 
ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. ഒരുമാസത്തിനിടെ ഇത് മൂന്നാമത്തെ ആക്രമണമാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍