പ്രിയങ്ക ഗാന്ധി, ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര, മകന്‍ റെഹന്‍ എന്നിവരാണ് റാലിയിൽ രാഹുൽ ഗാന്ധിക്കൊപ്പം പങ്കെടുത്തത്. നാല് ദിവസം കൂടി പ്രിയങ്ക യാത്രയ്ക്കൊപ്പമുണ്ടാകും. രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും മധ്യപ്രദേശിൽ വെച്ച് ഭാരത് ജോഡോ യാത്രയിൽ ചേർന്നു.മധ്യപ്രദേശില്‍ നിന്ന് 380 കിലോമീറ്ററുകള്‍ പിന്നിട്ട് ഡിസംബര്‍ നാലിന് യാത്ര രാജസ്ഥാനില്‍ പ്രവേശിക്കും.