✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
തളരരുത്, പോരാട്ടം തുടങ്ങിയിട്ടേയുള്ളൂ; പ്രവര്‍ത്തകരോട് പ്രിയങ്ക ഗാന്ധി
Webdunia
വ്യാഴം, 10 മാര്‍ച്ച് 2022 (15:48 IST)
ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന്റെ തോല്‍വി അംഗീകരിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പോരാട്ടം തുടങ്ങിയിട്ടേ ഉളളൂവെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ നിരാശപ്പെടരുതെന്നും ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പ്രിയങ്ക പറഞ്ഞു. ജനവിധി മാനിക്കുന്നതിനൊപ്പം രാജ്യത്തിനും യുപിക്കും വേണ്ടിയുളള പോരാട്ട തുടര്‍ച്ചയ്ക്ക് തയ്യാറെടുക്കണമെന്നും പ്രിയങ്ക ആഹ്വാനം ചെയ്തു. 'സംസ്ഥാനത്ത് ദീര്‍ഘകാലമായി കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇല്ലാതിരുന്നിട്ടും, ജനങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ പോരാടി. രാഷ്ട്രീയത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യമായ പൊതുസേവനത്തില്‍ പ്രതിജ്ഞാബദ്ധതയോടെയും നിലകൊണ്ടു, ഞാന്‍ ഇതില്‍ അഭിമാനിക്കുന്നു', പ്രിയങ്ക ട്വീറ്റ് ചെയ്തു.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
Uttarakhand Assembly Election 2022 Final Result : ഉത്തരാഖണ്ഡില്‍ ബിജെപിയുടെ തേരോട്ടം; കാലിടറി കോണ്‍ഗ്രസ്
Goa Assembly Election Result 2022: കോണ്‍ഗ്രസിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ഗോവയിലെ ജനങ്ങള്‍; ബിജെപി അധികാരത്തിലേക്ക്, കണക്കുകള്‍ ഇങ്ങനെ
UP Assembly Election 2022 Final Result: ബിജെപിയുടെ നഷ്ടം എത്ര? സമാജ് വാദി പാര്‍ട്ടി നില മെച്ചപ്പെടുത്തിയോ?; ഉത്തര്‍പ്രദേശിലെ കണക്കുകള്‍ ഒറ്റനോട്ടത്തില്‍
Goa Election Result 2022 Live Updates: എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയത് വെറുതേയായി ! ഗോവയില്‍ കോണ്‍ഗ്രസ് 'തീര്‍ന്നു'
ഉത്തരാഖണ്ഡില്‍ ബിജെപി; നില മെച്ചപ്പെടുത്തി കോണ്‍ഗ്രസ്
വായിക്കുക
ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്
Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി
കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി
2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
എല്ലാം കാണുക
ഏറ്റവും പുതിയത്
മുന്നിലുള്ളത് ഒട്ടേറെ പദ്ധതികള്‍; പതിറ്റാണ്ടിലേക്ക് ചുവടുവെച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആന്‍ഡ് ജൂവലറി
യുദ്ധം കേരള എസ്ആർടിസിയും കർണാടക എസ് ആർടിസിയും തമ്മിൽ, നിരക്ക് കൂട്ടി ഇരുസംസ്ഥാനങ്ങളും
ഹണിറോസിന്റെ അധിക്ഷേപ പരാതി: ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തി
Cabinet Meeting Decisions:ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍
ഒരു മാസത്തില്‍ എത്ര തവണ ഷേവ് ചെയ്യണം? പുരുഷന്മാര് ഇക്കാര്യം അറിഞ്ഞിരിക്കണം
Next Article
Uttarakhand Assembly Election 2022 Final Result : ഉത്തരാഖണ്ഡില്‍ ബിജെപിയുടെ തേരോട്ടം; കാലിടറി കോണ്‍ഗ്രസ്