അമേരിക്കന്‍ മോഡല്‍ വിലപ്പോവില്ല: പൃഥ്വിരാജ് ചൌഹാന്‍
ശനി, 12 ജൂലൈ 2014 (15:24 IST)
ബിജെപി ലോകസഭാ തിരഞ്ഞെടുപ്പില്‍ അവലംബിച്ച അമേരിക്കന്‍ മാതൃകയിലുള്ള പ്രചാരണ പദ്ധതികള്‍, അസംബ്ളി തിരഞ്ഞെടുപ്പില്‍ ചെലവാകില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചൌഹാന്‍.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രേന്ദ്ര മോദിയെ കച്ചവടവസ്തുവാക്കി വോട്ടര്‍മാരുടെ ക്ളിക്ക് നേടിയെടുക്കുകയാണ് ബിജെപിചെയ്തതെന്ന് അദ്ദേഹം പരാമര്‍ശിച്ചു
അസംബ്ലി തെരഞ്ഞെടുപ്പില്‍ ഇത് എത്രത്തോളം ഭലപ്രദമാവുമെന്നത് കണ്ടറിയേണ്ട കാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരുന്ന അസംബ്ളി തിരഞ്ഞെടുപ്പില്‍ ചൌഹാത്തെന്നെ സ്ഥാാര്‍ഥിയാക്കുവാന്‍ പാര്‍ട്ടി തീരുമാനിച്ചതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.